പിഎം ഇന്ത്യ
ഫ്രാൻസിൽ നടന്ന ഭാരത് ഇന്നൊവേറ്റ്സ് പരിപാടിയിലെ പ്രസംഗത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
എക്സിലെ തുടർച്ചയായ പോസ്റ്റുകളിൽ ശ്രീ മോദി പറഞ്ഞു;
“ഇന്ത്യയിലേക്ക് വരൂ.
ഞങ്ങളോടൊപ്പം പ്രവർത്തിക്കൂ.
ഇന്ത്യയിൽ രൂപകൽപ്പന ചെയ്യൂ.
ഇന്ത്യയിൽ വികസിപ്പിക്കൂ.
ലോകത്തിനായി പരിഹാരങ്ങൾ സൃഷ്ടിക്കൂ.
@BharatInnov2026″
“നവീകരണം ഇന്ത്യയുടെ ഡി.എൻ.എ-യിൽ ഉള്ളതാണ്.
ഇന്ത്യയിലെ യുവാക്കൾ വിവിധ മേഖലകളിൽ പുത്തൻ ആശയങ്ങൾ കൊണ്ടുവരുന്നു. അവർ ലോകം നേരിടുന്ന അടിയന്തര വെല്ലുവിളികൾക്കും പരിഹാരം കണ്ടെത്തുന്നു.
@BharatInnov2026”
“വിശ്വസനീയവും എല്ലാവരെയും ഉൾക്കൊള്ളുന്നതും മനുഷ്യകേന്ദ്രീകൃതവും ആഗോള നന്മയ്ക്കായി സമർപ്പിക്കപ്പെട്ടതുമായ സാങ്കേതികവിദ്യകളിലേക്കാണ് ഇന്ന് ലോകം ഉറ്റുനോക്കുന്നത്.
അങ്ങനെയൊരു സമയത്ത്, ഇന്ത്യയുടെ മുൻഗണന വ്യക്തമാണ്… മനുഷ്യരാശിക്കായുള്ള സാങ്കേതികവിദ്യയും മനുഷ്യകേന്ദ്രീകൃതമായ നവീകരണവും.
@BharatInnov2026”
“വലിയ തോതിലും വേഗതയിലുമാണ് ഭാരതം പുതിയ നവീകരണങ്ങൾ നടത്തുന്നത്.
സുസ്ഥിരമായ ഒരു ഭാവിക്കുവേണ്ടിയാണ് ഭാരതം നവീകരണങ്ങൾ നടത്തുന്നത്.
മുഴുവൻ ലോകത്തിനും വേണ്ടിയാണ് ഭാരതം പുതിയ ആശയങ്ങൾ കണ്ടെത്തുന്നത്.
@BharatInnov2026”
SK
Come to India.
— Narendra Modi (@narendramodi) June 14, 2026
Work with us.
Design in India.
Develop in India.
And create solutions for the world.@BharatInnov2026 pic.twitter.com/30OGZcaGWP
Innovation is in India’s DNA.
— Narendra Modi (@narendramodi) June 14, 2026
The youth of India are innovating across sectors. They are finding solutions to pressing global challenges too.@BharatInnov2026 pic.twitter.com/nYNYkzF79u
Today, the world is looking towards technologies that are trusted, inclusive, human-centric and dedicated to the global good.
— Narendra Modi (@narendramodi) June 14, 2026
At such a time, India’s priority is clear…Technology for Humanity and Human-Centric Innovation.@BharatInnov2026 pic.twitter.com/QTM4b1pHp0
Bharat innovates with scale and speed.
— Narendra Modi (@narendramodi) June 14, 2026
Bharat innovates for a sustainable future.
And Bharat innovates for the whole world.@BharatInnov2026 pic.twitter.com/1CBpja6Pxt