ഒരു വ്യക്തിയുടെ വിശ്വാസം അവരുടെ അന്തർലീനമായ സ്വഭാവത്തെ പ്രതിഫലിപ്പിക്കുകയും അവർ എന്തായിത്തീരുന്നു എന്ന് നിർണ്ണയിക്കുന്നുവെന്നും വ്യക്തമാക്കുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:
सत्त्वानुरूपा सर्वस्य श्रद्धा भवति भारत।
श्रद्धामयोऽयं पुरुषो यो यच्छ्रद्धः स एव सः॥
ഓരോ വ്യക്തിയുടെയും വിശ്വാസം അവരുടെ സ്വഭാവത്തിന് അനുസൃതമാണെന്നും, ഒരാൾ എന്താണോ വിശ്വസിക്കുന്നത് അയാൾ അതുതന്നെയായിത്തീരുന്നുവെന്നും ഈ സുഭാഷിതം വ്യക്തമാക്കുന്നു.
എക്സിൽ പ്രധാനമന്ത്രി കുറിച്ചു:
सत्त्वानुरूपा सर्वस्य श्रद्धा भवति भारत।
श्रद्धामयोऽयं पुरुषो यो यच्छ्रद्धः स एव सः॥
सत्त्वानुरूपा सर्वस्य श्रद्धा भवति भारत।
श्रद्धामयोऽयं पुरुषो यो यच्छ्रद्धः स एव सः॥ https://t.co/4APRMTiurL
— Narendra Modi (@narendramodi) October 29, 2026
***
SK
सत्त्वानुरूपा सर्वस्य श्रद्धा भवति भारत। श्रद्धामयोऽयं पुरुषो यो यच्छ्रद्धः स एव सः॥ https://t.co/4APRMTiurL
— Narendra Modi (@narendramodi) October 29, 2026