Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മക്കയിലെ ക്രെയിന്‍ ദുരന്തത്തില്‍


മക്കയില്‍ ക്രെയിന്‍ തകര്‍ന്ന് നിരവധി പേര്‍ മരിക്കാനിടയായ ദുരന്തത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. ”മക്കയില്‍ ക്രെയിന്‍ തകര്‍ന്ന് ജീവഹാനി സംഭവിച്ചവരുടെ കുടുംബളോടൊപ്പമാണ് എന്റെ ചിന്തകളും പ്രാര്‍ത്ഥനകളും. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിക്കുന്നു” പ്രധാനമന്ത്രി പറഞ്ഞു.