മധ്യപ്രദേശ് രൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
1956 നവംബര്‍ 01 നാണ് മധ്യപ്രദേശ് രൂപീകരിച്ചത്.
‘സംപുഷ്ടമായ പ്രകൃതി വിഭവങ്ങളും ശ്രേഷ്ഠവും, വ്യത്യസ്ഥവുമായ സംസ്‌ക്കാരവുമുള്ള സംസ്ഥാനം അതിന്റെ പുരോഗതിയുടെ പാതയില്‍ തുടര്‍ന്നും മുന്നേറട്ടെയെന്ന് ആശംസിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.
मध्य प्रदेश के स्थापना दिवस पर राज्य के निवासियों को हार्दिक शुभकामनाएं। मैं कामना करता हूं कि प्राकृतिक संपदा से परिपूर्ण और सांस्कृतिक विरासत से समृद्ध यह प्रदेश निरंतर प्रगति और विकास की राह पर आगे बढ़े।
— Narendra Modi (@narendramodi) November 1, 2019