Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാത്മാ ഗാന്ധിക്ക് പ്രധാനമന്ത്രി പ്രണാമം അര്‍പ്പിച്ചു

മഹാത്മാ ഗാന്ധിക്ക് പ്രധാനമന്ത്രി പ്രണാമം അര്‍പ്പിച്ചു

മഹാത്മാ ഗാന്ധിക്ക് പ്രധാനമന്ത്രി പ്രണാമം അര്‍പ്പിച്ചു

മഹാത്മാ ഗാന്ധിക്ക് അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

”പ്രിയപ്പെട്ട ബാപ്പുവിന് അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനത്തില്‍ നൂറ് നൂറ് ശ്രദ്ധാഞ്ജലികള്‍ …” പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

****