പിഎം ഇന്ത്യ
മഹാത്മാ ജ്യോതിറാവു ഫൂലെയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. സമത്വം, നീതി, വിദ്യാഭ്യാസം എന്നീ ആശയങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച ദീർഘദർശിയായ സാമൂഹിക പരിഷ്കർത്താവായി അദ്ദേഹം ഫൂലെയെ വിശേഷിപ്പിച്ചു.
സ്ത്രീകളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കായി പോരാടുന്നതിൽ മഹാത്മാ ഫൂലെ ഒരു വഴികാട്ടിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ പരിശ്രമങ്ങളിലൂടെ വിദ്യാഭ്യാസം ശാക്തീകരണത്തിനുള്ള ശക്തമായ ആയുധമായി മാറിയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ വർഷം ഈ മഹാനായ പരിഷ്കർത്താവിന്റെ ഇരുനൂറാം ജന്മവാർഷികാഘോഷങ്ങളുടെ സുപ്രധാനമായ തുടക്കമാണെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ഈ സന്ദർഭത്തോടനുബന്ധിച്ച്, മഹാത്മാ ഫൂലെ ഇന്നും നിരവധി ആളുകൾക്ക് എങ്ങനെ ഒരു വഴികാട്ടിയായി തുടരുന്നുവെന്നും വിദ്യാഭ്യാസം, പഠനം, എല്ലാവരുടെയും ക്ഷേമം എന്നിവയിൽ അദ്ദേഹം നൽകിയ ഊന്നൽ ഇന്നത്തെ കാലഘട്ടത്തിലും എത്രത്തോളം പ്രസക്തമാണെന്നും വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി ഒരു ലേഖനം എഴുതി. സാമൂഹിക പുരോഗതിക്കായുള്ള പ്രയാണത്തിൽ അദ്ദേഹത്തിന്റെ ചിന്തകൾ എല്ലാവരേയും തുടർന്നും നയിക്കട്ടെയെന്ന് ശ്രീ മോദി പ്രാർത്ഥിക്കുകയും ചെയ്തു.
എക്സിലെ തുടർച്ചയായ പോസ്റ്റുകളിൽ പ്രധാനമന്ത്രി കുറിച്ചു:
“മഹാത്മാ ജ്യോതിറാവു ഫൂലെയുടെ ജന്മവാർഷികത്തിൽ സമത്വം, നീതി, വിദ്യാഭ്യാസം എന്നീ ആശയങ്ങൾക്കായി ജീവിതം സമർപ്പിച്ച ദീർഘദർശിയായ ആ സാമൂഹിക പരിഷ്കർത്താവിന് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. സ്ത്രീകളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കായി പോരാടുന്നതിൽ അദ്ദേഹം ഒരു വഴികാട്ടിയായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമങ്ങളിലൂടെ വിദ്യാഭ്യാസം ശാക്തീകരണത്തിനുള്ള ശക്തമായ ഒരു ഉപാധിയായി മാറി. ഈ വർഷം, അദ്ദേഹത്തിന്റെ ഇരുനൂറാം ജന്മവാർഷികാഘോഷങ്ങളുടെ തുടക്കം നമ്മൾ കുറിക്കുകയാണ്. സാമൂഹിക പുരോഗതിക്കായുള്ള പ്രയാണത്തിൽ അദ്ദേഹത്തിന്റെ ചിന്തകൾ എല്ലാവർക്കും എന്നും വഴികാട്ടിയാവട്ടെ.”
“മഹാത്മാ ഫൂലെയുടെ ഇരുനൂറാം ജന്മവാർഷികാഘോഷങ്ങൾക്ക് നാം തുടക്കം കുറിക്കുമ്പോൾ അദ്ദേഹം എങ്ങനെയാണ് അനേകം ആളുകൾക്ക് ഒരു വഴികാട്ടിയാകുന്നതെന്നും വിദ്യാഭ്യാസം, പഠനം, എല്ലാവരുടെയും ക്ഷേമം എന്നിവയിൽ അദ്ദേഹം നൽകിയ ഊന്നൽ ഇന്നത്തെ കാലഘട്ടത്തിൽ എത്രത്തോളം പ്രസക്തമാണെന്നുമുള്ള ചില ചിന്തകൾ ഞാനിവിടെ കുറിക്കുന്നു.”
On the birth anniversary of Mahatma Jyotirao Phule, paying tributes to a visionary social reformer who dedicated his life to the ideals of equality, justice and education. He was also a pioneer in championing the rights of women and the marginalised. Through his efforts,…
— Narendra Modi (@narendramodi) April 11, 2026
“महात्मा ज्योतिराव फुले यांच्या जयंतीदिनी, समता, न्याय आणि शिक्षण या मूल्यांसाठी आपले जीवन समर्पित करणाऱ्या या द्रष्ट्या समाजसुधारकाला अभिवादन करतो. महिला आणि उपेक्षितांच्या हक्कांचा लढा सुरु करणारेही तेच होते. त्यांच्या प्रयत्नांमुळे शिक्षण हे सक्षमीकरणाचे एक शक्तिशाली साधन बनले.”
महात्मा ज्योतिराव फुले यांच्या जयंतीदिनी, समता, न्याय आणि शिक्षण या मूल्यांसाठी आपले जीवन समर्पित करणाऱ्या या द्रष्ट्या समाजसुधारकाला अभिवादन करतो. महिला आणि उपेक्षितांच्या हक्कांचा लढा सुरु करणारेही तेच होते. त्यांच्या प्रयत्नांमुळे शिक्षण हे सक्षमीकरणाचे एक शक्तिशाली साधन बनले.…
— Narendra Modi (@narendramodi) April 11, 2026
“As we begin the 200th birth anniversary celebrations of Mahatma Phule, penned a few thoughts on how he is a guiding light for several people and how his emphasis on education, learning and welfare of all are relevant in today’s age”
As we begin the 200th birth anniversary celebrations of Mahatma Phule, penned a few thoughts on how he is a guiding light for several people and how his emphasis on education, learning and welfare of all are relevant in today’s age.https://t.co/Q7cY1mB8k3
— Narendra Modi (@narendramodi) April 11, 2026
“आपण महात्मा फुले यांच्या जयंतीच्या द्विशताब्दी वर्षात पाऊल ठेवत असल्याच्या पार्श्वभूमीवर, ते कशा प्रकारे अनेक लोकांसाठी मार्गदर्शक दीपस्तंभ ठरले आहेत तसेच त्यांनी शिक्षण, अध्ययन आणि सर्वांच्या कल्याणावर दिलेला भर आजच्या युगातही कसा समर्पक आहे, याबद्दलचे काही विचार लेखणीतून उतरवले”
आपण महात्मा फुले यांच्या जयंतीच्या द्विशताब्दी वर्षात पाऊल ठेवत असल्याच्या पार्श्वभूमीवर, ते कशा प्रकारे अनेक लोकांसाठी मार्गदर्शक दीपस्तंभ ठरले आहेत तसेच त्यांनी शिक्षण, अध्ययन आणि सर्वांच्या कल्याणावर दिलेला भर आजच्या युगातही कसा समर्पक आहे, याबद्दलचे काही विचार लेखणीतून उतरवले…
— Narendra Modi (@narendramodi) April 11, 2026
महान समाज सुधारक महात्मा फुले की 200वीं जयंती वर्ष के समारोहों का शुभारंभ हो रहा है। उन्होंने अपना पूरा जीवन शिक्षा, ज्ञान और जन कल्याण को समर्पित कर दिया। वे कैसे आज भी करोड़ों देशवासियों के लिए प्रेरणापुंज बने हुए हैं, इसी को लेकर मैंने इस आलेख में अपने विचार रखे हैं।
महान समाज सुधारक महात्मा फुले की 200वीं जयंती वर्ष के समारोहों का शुभारंभ हो रहा है। उन्होंने अपना पूरा जीवन शिक्षा, ज्ञान और जन कल्याण को समर्पित कर दिया। वे कैसे आज भी करोड़ों देशवासियों के लिए प्रेरणापुंज बने हुए हैं, इसी को लेकर मैंने इस आलेख में अपने विचार रखे हैं।…
— Narendra Modi (@narendramodi) April 11, 2026
-NK-