പിഎം ഇന്ത്യ
മഹാത്മാ ഫൂലെയുടെ ജന്മവാര്ഷികത്തില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
”മഹാത്മാ ഫൂലെയുടെ ജയന്തി ദിനത്തില്‍ ഞാന്‍ അദ്ദേഹത്തെ വണങ്ങുന്നു. സാമൂഹിക പരിഷ്ക്കരണം, വനിതാ ശാക്തീകരണം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് പരിവര്‍ത്തന ശക്തിയുണ്ട്,” പ്രധാനമന്ത്രി പറഞ്ഞു.
I bow to Mahatma Phule on his Jayanti. His selfless efforts towards social reform, women empowerment & education had transformative impacts.
— Narendra Modi (@narendramodi) April 11, 2017