Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാനവമി ദിനത്തിൽ പൗരന്മാർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി


സിദ്ധിദാത്രി ദേവിക്ക് പ്രാർത്ഥനകളർപ്പിച്ച് പ്രധാനമന്ത്രി

മഹാനവമി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ പൗരന്മാർക്കും ആശംസകൾ നേർന്നു. സിദ്ധിദാത്രി ദേവിക്ക് അദ്ദേഹം പ്രാർത്ഥനകൾ അർപ്പിച്ചു.

സിദ്ധിദാത്രി ദേവിയുടെ അനുഗ്രഹത്താൽ എല്ലാ ഭക്തരുടെയും ദൃഢനിശ്ചയങ്ങൾ സഫലമാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.

ശ്രീ നരേന്ദ്ര മോദി എക്സിൽ കുറിച്ചതിങ്ങനെ:

“सभी देशवासियों को महानवमी की ढेरों शुभकामनाएं। इस पावन अवसर पर मां सिद्धिदात्री के चरणों में मेरा कोटि-कोटि प्रणाम! वे अपने सभी भक्तों को संकल्प की सिद्धि का आशीर्वाद दें, यही कामना है।”

 

******

SK