പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്, ഐതിഹാസിക നടൻ മഹാനായക് ഉത്തം കുമാറിന് അദ്ദേഹത്തിന്റെ ജന്മശതാബ്ദിയിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. കാലാതീതമായ അഭിനയത്തിലൂടെ തലമുറകളായുള്ള ജനങ്ങളുമായി ഇന്നും സംവദിക്കുന്ന ഒരു ഇതിഹാസമായാണ് പ്രധാനമന്ത്രി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. സമീപകാലത്തെ മൻ കീ ബാത്ത് പ്രക്ഷേപണത്തിൽ മാതൃകാ വ്യക്തിത്വത്തിന് ഉടമയായ നടനെക്കുറിച്ച് താൻ നടത്തിയ പരാമർശങ്ങളും അദ്ദേഹം പങ്കുവെച്ചു.
‘എക്സ്’ -ൽ പ്രധാനമന്ത്രി കുറിച്ചു :
“മഹാനായക് ഉത്തം കുമാർ… കാലാതീതമായ അഭിനയത്തിലൂടെ തലമുറകളായുള്ള ജനങ്ങളുമായി സംവദിക്കുന്ന ഒരു ഇതിഹാസം.
അദ്ദേഹത്തിന്റെ ജന്മശതാബ്ദിയിൽ ശ്രദ്ധാഞ്ജലികൾ.
കഴിഞ്ഞ ഞായറാഴ്ചത്തെ #മൻകീബാത്തിൽ അദ്ദേഹത്തെക്കുറിച്ച് ഞാൻ സംസാരിച്ച കാര്യങ്ങളും പങ്കുവെക്കുന്നു.
মহানায়ক উত্তম কুমার… এক কিংবদন্তি যাঁর কালজয়ী পরিবেশনা প্রজন্মান্তরের মানুষের সঙ্গে সংযোগ স্থাপন করে চলেছে।
তাঁর জন্মশতবার্ষিকীতে শ্রদ্ধাঞ্জলি।
গত রবিবার #MannKiBaat অনুষ্ঠানে আমি তাঁর সম্পর্কে যা বলেছিলাম, তাও শেয়ার করছি।”
Mahanayak Uttam Kumar…a legend whose timeless performances connect with people across generations.
Tributes on his birth centenary.
Also sharing what I spoke about him during #MannKiBaat last Sunday.
মহানায়ক উত্তম কুমার… এক কিংবদন্তি যাঁর কালজয়ী পরিবেশনা প্রজন্মান্তরের… pic.twitter.com/GQLr48AO7o
— Narendra Modi (@narendramodi) September 3, 2026
***
NK
Mahanayak Uttam Kumar...a legend whose timeless performances connect with people across generations.
— Narendra Modi (@narendramodi) September 3, 2026
Tributes on his birth centenary.
Also sharing what I spoke about him during #MannKiBaat last Sunday.
মহানায়ক উত্তম কুমার... এক কিংবদন্তি যাঁর কালজয়ী পরিবেশনা প্রজন্মান্তরের… pic.twitter.com/GQLr48AO7o