Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാരാജ അഗ്രസേൻ ജിക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി


മഹാരാജ അഗ്രസേൻ ജിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

മഹാരാജ അഗ്രസേൻ ജിയുടെ ജീവിതവും ആദർശങ്ങളും മാനവികതയുടെ പാതയിലൂടെ സഞ്ചരിക്കാൻ നമ്മെ നിരന്തരം പ്രചോദിപ്പിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. അദ്ദേഹത്തിന്റെ മഹത്തായ ചിന്തകൾ ഇന്ത്യയുടെ സാംസ്കാരിക നവോത്ഥാനത്തിന് എക്കാലവും പ്രചോദനത്തിന്റെ ഉറവിടമായി നിലനിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:

जनसेवा और सामाजिक सद्भाव के प्रणेता महाराजा अग्रसेन जी को उनकी जयंती पर कोटि-कोटि नमन। उनके जीवन और आदर्शों से हमें निरंतर मानवता के मार्ग पर चलने की सीख मिलती है। उनके महान विचार भारत के सांस्कृतिक उत्थान के लिए सदैव प्रेरणापुंज बने रहेंगे।

 

 

***

NK