പിഎം ഇന്ത്യ
മഹാവീര്‍ ജയന്തി പ്രമാണിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു .
”മഹാവീര്‍ ജയന്തി ദിനത്തില്‍ ഭഗവാന് മഹാവീറിന്റെ ശുദ്ധമായ ചിന്തകളെയും ആദര്ശ്ങ്ങളെയും നാം സ്മരിക്കുകയും, സമാധാനപൂര്ണ്ണരവും ഐക്യത്തോടെയുമുള്ള ഒരു സമൂഹത്തിനായുള്ള നമ്മുടെ പ്രതിബദ്ധത ആവര്‍ത്തി ച്ച് വ്യക്തമാക്കുകയും ചെയ്യുന്നു”വെന്ന് പ്രധാനമന്ത്രി പറഞ്ഞു.
On Mahavir Jayanti, we recall the pure thoughts & ideals of Lord Mahavir & reaffirm our commitment towards a harmonious & peaceful society.
— Narendra Modi (@narendramodi) April 19, 2016