Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുന്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസായ ജസ്റ്റിസ് എ.എസ്.ആനന്ദിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


മുന്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസായ ജസ്റ്റിസ് എ.എസ്.ആനന്ദിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘മുന്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസായ ജസ്റ്റിസ് ആനന്ദിന്റെ നിര്യാണം ദുഃഖിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു’, പ്രധാനമന്ത്രി പറഞ്ഞു.

*****