Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മ്യാന്മാർ സൈനിക വിമാന ദുരന്തത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി


മ്യാന്മാർ സൈനിക വിമാന ദുരന്തത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

” മ്യാൻമറിലെ സൈനിക വിമാനം തകർന്ന ദാരുണ സംഭവത്തിൽ അഗാധമായി ദുഖിക്കുന്നു. അവശിഷ്ടങ്ങൾ വീണ്ടെടുക്കുന്നതിൽ എല്ലാ താരത്തിലുമുള്ള സഹായം നൽകുന്നതിന് ഇന്ത്യ സന്നദ്ധമായി നിലകൊള്ളുന്നു,”, പ്രധാനമന്ത്രി പറഞ്ഞു.