പിഎം ഇന്ത്യ
യുഎസ് ഓപ്പണില്‍ മിക്‌സഡ് ഡബിള്‍സ് കിരീടം നേടിയ ലിയാണ്ടര്‍ പേസിനെയും മാര്‍ട്ടിന ഹിംഗിസിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ” ലിയാണ്ടര്‍ പേസും മാര്‍ട്ടിന ഹിംഗിസും വീണ്ടും നന്നായി കളിച്ചു. മഹത്തായ വിജയത്തിന് അഭിനന്ദനങ്ങള്‍. ഞങ്ങളെല്ലാം അത്യധികം ആഹ്ലാദത്തിലാണ്” – പ്രധാനമന്ത്രി പറഞ്ഞു.
Well played again, @Leander & @mhingis. Congrats on a great win. We are all very delighted. @usopen
— Narendra Modi (@narendramodi) September 12, 2015