Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യോഗയുടെ ആഗോള പ്രയാണത്തെയും സുസ്ഥിര പൈതൃകത്തെയും കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി


കേന്ദ്ര സഹമന്ത്രി ശ്രീ പ്രതാപ്‌റാവു ജാദവ് എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

പുരാതന ഗ്രന്ഥങ്ങൾ മുതൽ ആഗോള അംഗീകാരം വരെ, ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ പൈതൃകത്തിൽ വേരൂന്നി നിൽക്കുമ്പോൾ തന്നെ യോഗ എങ്ങനെയാണ് അതിരുകൾ കടന്ന് സഞ്ചരിച്ചതെന്ന് ലേഖനം വിശദീകരിക്കുന്നു. ഇന്ന് യോഗ ലോകമെമ്പാടും ആഘോഷിക്കപ്പെടുമ്പോൾ ഈ കാലാതീതമായ പാരമ്പര്യത്തോടുള്ള പുത്തൻ അംഗീകാരത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അത് എടുത്തുപറയുന്നു.

 

പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ പോസ്റ്റ് ചെയ്തു;

 

“പുരാതന ഗ്രന്ഥങ്ങൾ മുതൽ ആഗോള അംഗീകാരം വരെ, ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ പൈതൃകത്തിൽ വേരൂന്നി നിൽക്കുമ്പോൾ തന്നെ യോഗ എങ്ങനെയാണ് അതിരുകൾ കടന്ന് സഞ്ചരിച്ചതെന്ന് കേന്ദ്ര സഹമന്ത്രി ശ്രീ @mpprataprao വിശദീകരിക്കുന്നു. ഇന്ന് അത് ലോകമെമ്പാടും ആഘോഷിക്കപ്പെടുമ്പോൾ ഈ കാലാതീതമായ പാരമ്പര്യത്തോടുള്ള പുത്തൻ അംഗീകാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.”

NK

****