Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രക്ഷാബന്ധനത്തിന്റെ പവിത്രമായ ബന്ധത്തെ ഊന്നിപ്പറയുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


സുരക്ഷയുടെ (രക്ഷാബന്ധനത്തിന്റെ പവിത്രമായ നൂൽ/ബന്ധം) ശുഭകരമായ ശക്തിയെയും അനുഗ്രഹങ്ങളെയും എടുത്തുപറയുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:

“एष प्रभावो रक्षायाः कथितस्ते युधिष्ठिर।

जयदः सुखदश्चैव पुत्रारोग्यधनप्रदः॥”

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

एष प्रभावो रक्षायाः कथितस्ते युधिष्ठिर।

जयदः सुखदश्चैव पुत्रारोग्यधनप्रदः॥

***

SK