പിഎം ഇന്ത്യ
രക്ഷാബന്ധന്‍ ദിവസമായ ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളും പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു. അവര്‍ പ്രധാനമന്ത്രിയുടെ കൈത്തണ്ടയില്‍ രാഖി അണിയിച്ചു. കുട്ടികളെ ആശിര്‍വദിച്ച പ്രധാനമന്ത്രി തദവസരത്തില്‍ ഏവര്‍ക്കും ശുഭാംശംസകള്‍ നേര്‍ന്നു.
Rakshabandhan celebrations at 7RCR. https://t.co/AQz53rNgRD
— Narendra Modi (@narendramodi) August 29, 2015
Some more photos from the Rakshabandhancelebrations. pic.twitter.com/hSh6QfNpJX
— NarendraModi(@narendramodi) August 29, 2015