Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രവീന്ദ്രനാഥ് ടാഗോറിന്റെ ജന്മ ദിനത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധാജ്ഞലി


രവീന്ദ്രനാഥ് ടാഗോറിന് അദ്ദേഹത്തിന്റെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു.

‘സ്വാതന്ത്ര്യ സമരത്തില്‍ ഗുരുദേവ ടാഗോര്‍ നല്‍കിയ സംഭാവനകള്‍ക്കും ശക്തമായ ചിന്തകള്‍ക്കും അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ ജന്മ ദിനത്തില്‍ എന്റെ ശ്രദ്ധാഞ്ജലി’ പ്രധാനമന്ത്രി പറഞ്ഞു.