Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജസ്ഥാനിലെ ബില്‍വാരയില്‍ നിന്നുള്ള യുവാവ്

രാജസ്ഥാനിലെ ബില്‍വാരയില്‍ നിന്നുള്ള യുവാവ്


രാജസ്ഥാനിലെ ബില്‍വാരയില്‍ നിന്നുള്ള യുവാവ് ശ്രീ. ബല്‍വന്ത് കുമാവത് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. ശ്രീ. നരേന്ദ്ര മോദി പ്രധാനമന്ത്രി ആകുന്നതുവരെ ചെരിപ്പുധരിക്കില്ലെന്ന് രണ്ടുവര്‍ഷം മുന്‍പേ പ്രതിജ്ഞയെടുത്ത യുവാവാണ് ശ്രീ. ബല്‍വന്ത് കുമാവത്. പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം ചെരിപ്പു ധരിച്ചു. രാഷ്ട്രനിര്‍മ്മാണത്തിനുവേണ്ടി ഊര്‍ജ്ജം വിനിയോഗിക്കാന്‍ പ്രധാനമന്ത്രി അദ്ദേഹത്തോട് ആവശ്യപ്പെട്ടു.