Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജസ്ഥാന്‍ രൂപീകരണദിനത്തില്‍ പ്രധാനമന്ത്രിയുടെ ആശംസ


രാജസ്ഥാന്‍ രൂപീകരണ ദിനം പ്രമാണിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജസ്ഥാനിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

രാജസ്ഥാന്‍ പുരോഗതിയുടെ പുതിയ ഉയരങ്ങള്‍ താണ്ടട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.