പിഎം ഇന്ത്യ
” റോഷ് ഹഷാന വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ജൂത സമൂഹം റോഷ് ഹഷാന ആഘോഷിക്കുമ്പോള്‍ ഞാന്‍ എല്ലാവര്ക്കും ആശംസകള്‍ നേരുകയും ശുഭവര്‍ഷ ത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. – പ്രധാനമന്ത്രി പറഞ്ഞു.
As the Jewish community celebrates Rosh Hashanah, I extend my best wishes & pray for a wonderful year ahead.
— Narendra Modi (@narendramodi) September 14, 2015