പിഎം ഇന്ത്യ
ലണ്ടനില്‍ നടന്ന ആക്രമണങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അപലപിച്ചു. സംഭവം ഞെട്ടിക്കുന്നതും മനോവേദന സൃഷ്ടിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.
‘ലണ്ടനില്‍ നടന്ന ആക്രമണങ്ങള്‍ ഞെട്ടിക്കുന്നതും ഹൃദയവേദന സൃഷ്ടിക്കുന്നതുമാണ്. നാം അതിനെ അപലപിക്കുന്നു. മരണപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുകയും പരുക്കേറ്റവര്‍ സുഖംപ്രാപിക്കുന്നതിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.’, പ്രധാനമന്ത്രി പറഞ്ഞു.
*****
Attacks in London are shocking & anguishing. We condemn them. My thoughts are with families of the deceased & prayers with the injured.
— Narendra Modi (@narendramodi) June 4, 2017