Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലണ്ടന്‍ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി ദുഖം പ്രകടിപ്പിച്ചു


ലണ്ടനിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഖം പ്രകടിപ്പിച്ചു.

” ലണ്ടനിലുണ്ടായ ഭീകരാക്രമണത്തില്‍ അന്ത്യധികം ദുഖിക്കുന്നു. ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും ആക്രമണത്തിനിരയായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ്.

ദുഷ്‌കരമായ ഈ സാഹചര്യത്തില്‍ ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ ബ്രിട്ടണിനൊപ്പം നിലകൊള്ളുന്നു”, പ്രധാനമന്ത്രി പറഞ്ഞു.