പിഎം ഇന്ത്യ
അനുശോചിച്ചു.
ലാന്‍സ് നായിക് ഹനുമന്തപ്പയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.” അദ്ദേഹത്തിന്റെ ദേഹവിയോഗം നമ്മില്‍ തീവ്ര ദു:ഖവും ഞെട്ടലുമുണ്ടാക്കിയിരിക്കയാണ്. ലാന്‍സ് നായിക് ഹനുമന്തപ്പയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. അങ്ങയുടെ ഉള്ളിലെ സൈനികന്‍ അമരനാണ്.
അങ്ങയെപ്പോലുള്ള രക്തസാക്ഷികള്‍ ഇന്ത്യയ്ക്ക് വേണ്ടി ജീവിച്ചിരുന്നുവെന്നത് അഭിമാനകരമാണ്”, പ്രധാനമന്ത്രി പറഞ്ഞു.
He leaves us sad & devastated. RIP Lance Naik Hanumanthappa. The soldier in you remains immortal. Proud that martyrs like you served India.
— Narendra Modi (@narendramodi) February 11, 2016