Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോകമെങ്ങുമുള്ള ഗുജറാത്തികള്‍ക്ക് പ്രധാനമന്ത്രിയുടെ നവവത്സരാശം


ലേകമെങ്ങുമുള്ള ഗുജറാത്തികള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുതുവത്സര പിറവിയോടനുബന്ധിച്ച് ആശംസകള്‍ നേര്‍ന്നു. ദീപാവലിയുടെ പിറ്റേന്നാണ് ഗുജറാത്തി പുതുവര്‍ഷം ആരംഭിക്കുന്നത്.

”ഇന്ന്, ദീവാളിയുടെ പിറ്റേന്ന്, ഗുജറാത്തികള്‍ക്ക് പുതുവത്സരം പിറക്കുകയാണ്. ലോകമെമ്പാടുമുള്ള ഗുജറാത്തികള്‍ക്ക് എന്റെ നവവത്സര ആശംസകള്‍. ഈ വര്‍ഷം സന്തോഷം നിറഞ്ഞതാകട്ടെ”. പ്രധാനമന്ത്രി പറഞ്ഞു.

*****