പിഎം ഇന്ത്യ
ലോക ഉപഭോക്തൃ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ അറിയിച്ചു.
പ്രധാനമന്ത്രി പറഞ്ഞു, ‘ലോക ഉപഭോക്തൃ ദിനത്തില്‍ ആശംസകള്‍. സമ്പദ്ഘടനയില്‍ ഉപഭോക്താവ് ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. ഉപഭോക്തൃ സംരക്ഷണത്തില്‍ മാത്രമല്ല ഉപഭോക്താക്കളുടെ സമൃദ്ധിയിലും കേന്ദ്ര ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.’
Greetings on World Consumer Rights Day. The consumer plays an important role in the economy.
— Narendra Modi (@narendramodi) March 15, 2018
Government of India is not only focussing on consumer protection but also consumer prosperity. pic.twitter.com/avsAEhtowZ