Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിപ്ലവകരമായ ഒരു ക്ഷേമരാഷ്ട്രത്തിലൂടെ ദാരിദ്ര്യം ശാസ്ത്രീയമായി ലഘൂകരിക്കുന്നതിനെ കുറിച്ച് എഴുത്തുകാരൻ ശ്രീ ബെർജിസ് ദേശായി എഴുതിയ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി


എഴുത്തുകാരനായ ശ്രീ ബെർജിസ് ദേശായി എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

ദാരിദ്ര്യം ശാസ്ത്രീയമായി ലഘൂകരിക്കുന്നതിനായി പ്രധാനമന്ത്രി മോദി കാര്യക്ഷമമായ ഒരു ക്ഷേമരാഷ്ട്രത്തിന് വിപ്ലവകരമായ മാറ്റം വരുത്തിയതായി ലേഖനത്തിൽ പ്രസ്താവിക്കുന്നു. വരുംദശകങ്ങളിൽ നരേന്ദ്ര മോദി ഒരു മാതൃകാപുരുഷനായി മാറുമെന്നും അദ്ദേഹത്തിന് ശേഷം വരുന്ന പ്രധാനമന്ത്രിമാർ അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിക്കുമെന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

“ദാരിദ്ര്യം ശാസ്ത്രീയമായി ലഘൂകരിക്കുന്നതിനായി പ്രധാനമന്ത്രി മോദി കാര്യക്ഷമമായ ഒരു ക്ഷേമരാഷ്ട്രത്തിന് വിപ്ലവകരമായ മാറ്റം വരുത്തിയെന്ന് ശ്രീ @BerjisMD ഈ ലേഖനത്തിൽ എഴുതുന്നു. വരുംദശകങ്ങളിൽ നരേന്ദ്ര മോദി ഒരു മാതൃകാപുരുഷനായി മാറുമെന്നും അദ്ദേഹത്തിന് ശേഷം വരുന്ന പ്രധാനമന്ത്രിമാർ അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.”

***

NK