പിഎം ഇന്ത്യ
വിശുദ്ധ മാസമായ റംസാന്റെ ആരംഭത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഏവര്‍ക്കും ആശംസകള്‍ നേര്‍ന്നു.
“റംസാന്‍ ആരംഭത്തില്‍ ആശംസകള്‍. ഈ വിശുദ്ധ മാസം ലോകമെമ്പാടും കൂട്ടായ്മ, സമാധാനം, സഹവര്‍ത്തിത്തം എന്നിവയുടെ ചൈതന്യം വര്‍ദ്ധിപ്പിക്കട്ടെ”, പ്രധാനമന്ത്രി പറഞ്ഞു
Greetings on the start of Ramzan. May this holy month enhance the spirit of togetherness, peace & harmony across the world.
— Narendra Modi (@narendramodi) May 28, 2017