Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിഷുവേളയിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിഷുവേളയിൽ ആശംസകൾ നേർന്നു.

എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു;

“ഏവർക്കും മനോഹരമായ ഒരു വിഷു ആശംസിക്കുന്നു!”

***

NK