Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വെടിക്കെട്ടപകടം ഹൃദയഭേദകവും ഞെട്ടിക്കുന്നതും; സംഭവസ്ഥലം സന്ദര്ശിദക്കുമെന്നു പ്രധാനമന്ത്രി


കൊല്ലത്തു ക്ഷേത്ര ഉല്സ്വത്തോടനുബന്ധിച്ചുണ്ടായ വെടിക്കെട്ടപകടത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഞെട്ടല്‍ രേഖപ്പെടുത്തി. അങ്ങേയറ്റം നിര്ഭാനഗ്യകരമായ ദുരന്തം വിലയിരുത്താന്‍ താന്‍ ഉടനെ കേരളത്തിലെത്തുമെന്ന് അദ്ദേഹം അറിയിച്ചു.

‘വാക്കുകള്ക്ക പ്പുറം ഹൃധയഭേദകമാണു കൊല്ലത്തു ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടം. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരുക്കേറ്റവര്ക്കാ യി പ്രാര്ഥിരക്കുകയും ചെയ്യുന്നു.

സംഭവത്തെക്കുറിച്ചു മുഖ്യമന്ത്രി ശ്രീ. ഉമ്മന്ചാുണ്ടിയുമായി സംസാരിച്ചു. ഗുരുതരമായി പരുക്കേറ്റവരെ ഉടന്ത‍ന്നെ ഹെലികോപ്റ്റര്‍ വഴി ആശുപത്രികളിലെത്തിക്കാന്‍ സംവിധാനമേര്പ്പെെടുത്തും.

ആരോഗ്യമന്ത്രി ശ്രീ. ജെ.പി.നദ്ദയോട് സംഭവസ്ഥലത്തെത്താന്‍ നിര്ദേരശിച്ചിട്ടുണ്ട്.

കാര്യങ്ങള്‍ വിലയിരുത്താന്‍ ഞാന്‍ ഉടനെത്തന്നെ കൊല്ലത്തെത്തുകയും ചെയ്യും’, പ്രധാനമന്ത്രി വ്യക്തമാക്കി.