Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വെള്ളപ്പൊക്കം: പ്രധാനമന്ത്രി ചെന്നൈ സന്ദര്‍ശിക്കും


വന്‍നാശം വിതച്ച വെള്ളപ്പൊക്കത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചെന്നൈ സന്ദര്‍ശിക്കും.

ചെന്നൈയിലേക്ക് പുറപ്പെടും മുമ്പ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചതാണിത്.