Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വർത്തമാനകാലത്ത് ജീവിക്കുകയെന്ന അറിവിന് പ്രാധാന്യം നൽകുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു. 

“गते शोको न कर्तव्यो भविष्यं नैव चिन्तयेत्।

वर्तमानेन कालेन वर्तयन्ति विचक्षणाः॥”

ഭൂതകാലത്തെക്കുറിച്ചോർത്ത് ദുഃഖിക്കരുതെന്നും ഭാവിയെക്കുറിച്ച് ആശങ്കപ്പെടരുതെന്നും ബുദ്ധിയുള്ളവർ വർത്തമാനകാലത്ത് മാത്രമേ പ്രവർത്തിക്കൂവെന്നും ഈ സുഭാഷിതം അർത്ഥമാക്കുന്നു. 

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“गते शोको न कर्तव्यो भविष्यं नैव चिन्तयेत्।

वर्तमानेन कालेन वर्तयन्ति विचक्षणाः॥”

***

SK