പിഎം ഇന്ത്യ
ദുര്‍ഗ്ഗാദേവിയുടെ മഹിമ വ്യക്തമാക്കുന്ന ശ്രീദുര്‍ഗ്ഗ സപ്താഷ്ടമിയുടെ സചിത്ര പതിപ്പ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രകാശനം ചെയ്തു. രാജസ്ഥാനില്‍ നിന്നുള്ള ഗവേഷകനും പണ്ഡിതനുമായ ഡോ. സന്ദീപ് ജോഷിയാണ് പുസ്തകം സമാഹരിച്ചിട്ടുള്ളത്. ഇന്ത്യയുടെ പൈതൃകം പ്രമാണമാക്കുന്ന ഈ കൃതിയ്ക്ക് ഡോ.സന്ദീപ് ജോഷിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
PM @narendramodi released a unique, illustrated version of Shri-Durga-Saptashati – an illustrated book of the glory of the Goddess.
— PMO India (@PMOIndia) January 21, 2016
Dr. Sandeep Joshi, a research scholar from Rajasthan compiled the book. PM complimented Dr. Joshi for his effort. pic.twitter.com/JtAEFqA9AS
— PMO India (@PMOIndia) January 21, 2016