Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ പി.ജി. ബറുവ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


ദി അസം ട്രിബ്യൂൺ ഗ്രൂപ്പിന്റെ എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ ശ്രീ പി.ജി. ബറുവ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചിച്ചു.

‘എക്സ്’ ൽ ശ്രീ മോദി കുറിച്ചു :

“ദി അസം ട്രിബ്യൂൺ ഗ്രൂപ്പിന്റെ എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ ശ്രീ പി.ജി. ബറുവ ജിയുടെ നിര്യാണത്തിൽ ദുഃഖിതനാണ്. മാധ്യമ ലോകത്തിന് അദ്ദേഹം  നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും. അസമിന്റെ പുരോഗതി വർദ്ധിപ്പിക്കുന്നതിലും സംസ്ഥാനത്തിന്റെ സംസ്കാരം ജനപ്രിയമാക്കുന്നതിലും അദ്ദേഹം അതിയായ  അഭിനിവേശമുള്ള വ്യക്തിത്വമായിരുന്നു . എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും ഒപ്പമുണ്ട്. ഓം ശാന്തി.”

“দ্য আছাম ট্ৰিবিউন গ্ৰুপৰ সম্পাদক তথা পৰিচালন সঞ্চালক শ্ৰী পি জি বৰুৱা দেৱৰ বিয়োগত মৰ্মাহত হৈছো। সংবাদ মাধ্যমৰ জগতখনলৈ আগবঢ়োৱা অৱদানৰ বাবে তেওঁ স্মৰণীয় হৈ ৰ’ব। অসমৰ প্ৰগতিক আগুৱাই নিয়াৰ লগতে ৰাজ্যৰ সংস্কৃতিক জনপ্ৰিয় কৰি তোলাৰ প্ৰতিও তেওঁ উৎসাহী আছিল। তেওঁৰ পৰিয়াল আৰু গুণমুগ্ধসকলৰ প্ৰতি মোৰ সমবেদনা জনাইছো। ঔম শান্তি। “

***

NK