പിഎം ഇന്ത്യ
സംസ്ഥാനപ്പിറവി ദിനത്തില്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.
പ്രധാനമന്ത്രി പറഞ്ഞു; ‘സംസ്ഥാനപ്പിറവി ദിനത്തില്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് എന്റെ ശുഭാശംസകള്‍. മഹാരാഷ്ട്രയുടെ തുടര്‍ച്ചയായ പുരോഗതിക്കും, അഭിവൃദ്ധിക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. സംസ്ഥാനം പുതിയ ഉയരങ്ങള്‍ താണ്ടുകയും രാഷട്രത്തിന്റെ വികസനയാത്രയ്ക്ക് സംഭാവനയര്‍പ്പിച്ചുകൊണ്ടേയിരിക്കുകയും ചെയ്യട്ടെ.’
****
महाराष्ट्रातील सर्व नागरिकांना महाराष्ट्र दिनाच्या शुभेच्छा ! महाराष्ट्राच्या निरंतर प्रगती आणि समृद्धीसाठी मी प्रार्थना करतो. हे राज्य प्रगतीच्या नव्या उंचीवर पोहोचावे आणि देशाच्या विकासाच्या प्रवासात त्याचे योगदान असेच वाढत जावे.
— Narendra Modi (@narendramodi) May 1, 2018
Best wishes to the people of Maharashtra on their Statehood Day. I pray for the continued progress and prosperity of Maharashtra. May the state scale new heights and keep contributing to the development journey of our nation.
— Narendra Modi (@narendramodi) May 1, 2018