Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സംസ്ഥാന സ്ഥാപകദിനത്തില്‍ രാജസ്ഥാനിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ആശംസ


രാജസ്ഥാന്‍ സ്ഥാപകദിനത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

“ആദരിക്കപ്പെടുന്ന ഇതിഹാസവും മനോഹരമായ സംസ്‌കാരവുമുള്ള, വീരന്‍മാരുടെ ഭൂമിയായ രാജസ്ഥാന്റെ സ്ഥാപകദിനത്തില്‍ രാജസ്ഥാനിലെ ജനങ്ങള്‍ക്ക് ആശംസകള്‍”- പ്രധാനമന്ത്രി പറഞ്ഞു