പിഎം ഇന്ത്യ
സമർപ്പണബോധത്തോടെയുള്ള സേവനം, ധാർമ്മികമായ പെരുമാറ്റം, കർത്തവ്യത്തോടുള്ള പ്രതിബദ്ധത എന്നിവയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു:
“नित्यं परिचरेच्चैव तद्वै सुकृतमुत्तमम्।
कीर्तिं पुण्यं यशो लोकान् प्राप्स्यसे राजसत्तम।।”
മറ്റുള്ളവരെ സേവിക്കുന്നതും സ്വന്തം ഉത്തരവാദിത്തങ്ങൾ ആത്മാർത്ഥതയോടെ നിറവേറ്റുന്നതും സദ്സ്വഭാവത്തിന്റെ ഏറ്റവും ഉയർന്ന രൂപങ്ങളിൽ ഒന്നാണെന്ന് ഈ ശ്ലോകം അടിവരയിടുന്നു. ഇത്തരം സമർപ്പണബോധം മേന്മയും പ്രശസ്തിയും മാത്രമല്ല, സമൂഹത്തിൽ ദീർഘകാലം നിലനിലക്കുന്ന ബഹുമാനവും അംഗീകാരവും നേടിത്തരുമെന്നും ഇത് വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
नित्यं परिचरेच्चैव तद्वै सुकृतमुत्तमम्।
कीर्तिं पुण्यं यशो लोकान् प्राप्स्यसे राजसत्तम।।
नित्यं परिचरेच्चैव तद्वै सुकृतमुत्तमम्।
कीर्तिं पुण्यं यशो लोकान् प्राप्स्यसे राजसत्तम।। https://t.co/p1PFOe2E9H
— Narendra Modi (@narendramodi) October 7, 2026
***
SK
नित्यं परिचरेच्चैव तद्वै सुकृतमुत्तमम्। कीर्तिं पुण्यं यशो लोकान् प्राप्स्यसे राजसत्तम।। https://t.co/p1PFOe2E9H
— Narendra Modi (@narendramodi) October 7, 2026