Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സര്‍ദാര്‍ പട്ടേലിനെ അദ്ദേഹത്തിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു


സര്‍ദാര്‍ വല്ലഭഭായ് പട്ടേലിനെ അദ്ദേഹത്തിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുസ്മരിച്ചു.

‘ മഹാനായ സര്‍ദാര്‍ പട്ടേലിനെ അദ്ദേഹത്തിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ നാം അനുസ്മരിക്കുന്നു. സര്‍ദാര്‍ പട്ടേല്‍ നമ്മുടെ രാഷ്ട്രത്തിന് നല്‍കിയ മഹത്തായ സേവനങ്ങള്‍ക്ക് ഓരോ ഇന്ത്യാക്കാരനും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.’ പ്രധാനമന്ത്രി പറഞ്ഞു.