Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സുശീല്‍ കുമാര്‍ കൊയ്‌രാളയുടെ നിര്യാണത്തില്‍


നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സുശീല്‍ കുമാര്‍ കൊയ്‌രാളയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി അനുശോചിച്ചു. നേപ്പാളിനെ ദശകങ്ങളോളം സേവിച്ച ഒരു നേതാവിനെ നേപ്പാള്‍ കോണ്ഗ്രരസ്സിനും, വിലപ്പെട്ട ഒരു സുഹൃത്തിനെ ഇന്ത്യക്കും നഷ്ടമായതായി പ്രധാനമന്ത്രി പറഞ്ഞു. കൊയ്‌രാളയുടെ വിയോഗം ഏറെ വേദനിപ്പിക്കുന്നതായി പറഞ്ഞ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേര്ന്നുന.

സുശീല്‍ കൊയ്‌രാളയുടെ ലാളിത്യത്തില്നിിന്ന് ഏവര്ക്കും പഠിക്കാനുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും നേപ്പാള്‍ ജനതയെയും അനുശോചനം അറിയിച്ചു.