Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സെയ്ഷല്സ്ത പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്ശടന വേളയില്‍ ഒപ്പുവച്ച ധാരണാപത്രങ്ങളുടെ പട്ടിക

1

സെയ്ഷല്‍സിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ, തൊഴിലധിഷ്ഠിത സ്ഥാപനങ്ങള്‍ മുഖേന ചെറുകിട, ഇടത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഇന്ത്യന്‍ സാമ്പത്തിക സഹായം നല്‍കാനുള്ള ധാരണാപത്രം

വിദേശകാര്യ സഹമന്ത്രി ശ്രീ. എം.ജെ. അക്ബര്‍

ശ്രീമതി പമീല ചാര്‍ലറ്റി കര ഗതാഗതഹാബിറ്റാറ്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മന്ത്രി

2

ഇന്ത്യയുടെ പനാജി നഗരത്തെയും സെയ്ഷല്‍സിലെ വിക്‌ടോറിയ നഗരത്തെയും ഇരട്ട നഗരങ്ങളാക്കി സൗഹൃദവും, സഹകരണവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള കരാര്‍.

വിദേശകാര്യ സഹമന്ത്രി ശ്രീ. എം.ജെ. അക്ബര്‍

ശ്രീമതി പമീല ചാര്‍ലറ്റി കര ഗതാഗതഹാബിറ്റാറ്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മന്ത്രി

3

സൈബര്‍ സുരക്ഷ സംബന്ധിച്ച് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐ.റ്റി. മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമും (സി.ഇ.ആര്‍.റ്റി. – ഇന്‍) സെയ്ഷല്‍സിലെ ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി വകുപ്പും തമ്മിലുള്ള ധാരണാപത്രം.

വിദേശകാര്യ സഹമന്ത്രി ശ്രീ. എം.ജെ. അക്ബര്‍

ശ്രീ. ചാള്‍സ് ബാസ്റ്റീന്‍, ഫിഷറീസ്, കൃഷി മന്ത്രി

4

ഇന്ത്യയും, സെയ്ഷല്‍സും തമ്മില്‍ 2018-2022 കാലയളവില്‍ സാംസ്‌കാരിക വിനിമയ പരിപാടി

വിദേശകാര്യ സഹമന്ത്രി ശ്രീ. എം.ജെ. അക്ബര്‍

ശ്രീമതി പമീല ചാര്‍ലറ്റി കര ഗതാഗതഹാബിറ്റാറ്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മന്ത്രി

5

ഇന്ത്യന്‍ നാവിക സേനയും, സെയ്ഷല്‍സിലെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ഷെയറിംഗ് ആന്റ് കോ-ഓര്‍ഡിനേഷന്‍ കേന്ദ്രവും തമ്മില്‍ സൈനികേതര, വാണിജ്യ കപ്പലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിനുള്ള സാങ്കേതിക കരാര്‍.

വിദേശകാര്യ സഹമന്ത്രി ശ്രീ. എം.ജെ. അക്ബര്‍

ശ്രീ. ചാള്‍സ് ബാസ്റ്റീന്‍, ഫിഷറീസ്, കൃഷി മന്ത്രി

6

ഇന്ത്യയുടെ വിദേശകാര്യ വകുപ്പിന്റെ കീഴിലുള്ള ഫോറിന്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടും, സെയ്ഷല്‍സ് വിദേശകാര്യ വകുപ്പും തമ്മിലുള്ള ധാരണാപത്രം

ഫോറിന്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡില്‍ ശ്രീ. ജെ. എസ്. മുകുള്‍

ബാരി ഫോറെ വിദേശകാര്യ സെക്രട്ടറി

ക്രമ നമ്പര്‍ ധാരണാപത്രം / കരാര്‍ ഇന്ത്യയ്ക്ക് വേണ്ടി ഒപ്പുവച്ചത് സെയ്ഷല്‍സിനുവേണ്ടി ഒപ്പുവച്ചത്