പിഎം ഇന്ത്യ
മെയ് 11-ന് നടക്കാനിരിക്കുന്ന തന്റെ സോമനാഥ് സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു അഭിപ്രായ ലേഖനം (OpEd) എഴുതി. സോമനാഥുമായുള്ള ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഭാരതീയ നാഗരികതയുടെ മഹത്വത്തെക്കുറിച്ചും അദ്ദേഹം അതിൽ എടുത്തുപറയുന്നു.
ലേഖനത്തെക്കുറിച്ചുള്ള വിവരങ്ങൾ, സമൂഹമാധ്യമത്തിൽ പങ്കുവെച്ച പ്രധാനമന്ത്രി, നിരവധി വെല്ലുവിളികൾ നേരിട്ടിട്ടും സോമനാഥ് ക്ഷേത്രത്തെ സംരക്ഷിക്കാനും അതിന്റെ പ്രതാപം വീണ്ടെടുക്കാനും ഉറച്ചുനിന്ന എല്ലാവർക്കും ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്തു.
പ്രധാനമന്ത്രി ‘എക്സ്’ ൽ കുറിച്ചു:
“മെയ് 11-ന് നടക്കാനിരിക്കുന്ന എന്റെ സോമനാഥ് സന്ദർശനത്തെക്കുറിച്ചും, സോമനാഥുമായും നമ്മുടെ നാഗരികതയുടെ മഹത്വവുമായും ബന്ധപ്പെട്ട് ഈ ദിവസം എന്നും പ്രധാനപ്പെട്ടതായിരിക്കുന്നത് എന്തുകൊണ്ടാണെന്നതിനെക്കുറിച്ചും ഒരു ലേഖനം (OpEd) എഴുതി. ഒപ്പം, എല്ലാവിധ വെല്ലുവിളികളും സഹിച്ച് സോമനാഥിനെ സംരക്ഷിക്കുകയും അതിന്റെ പ്രതാപം വീണ്ടെടുക്കുകയും ചെയ്ത ഓരോ വ്യക്തിക്കും ഞാൻ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.”
https://www.narendramodi.in/somnath-and-bharat-s-unconquerable-spirit”
Wrote an OpEd about my forthcoming visit to Somnath on 11th May and why this day will always be important with respect to Somnath and the greatness of our civilisation. Also paid homage to each and every person who endured all sorts of challenges yet always protected Somnath and…
— Narendra Modi (@narendramodi) May 8, 2026
“पुनर्निर्मित सोमनाथ मंदिर के लोकार्पण की 75वीं वर्षगांठ के उपलक्ष्य में 11 मई को मुझे एक बार फिर वहां जाने का सौभाग्य मिलने वाला है। यह अवसर हमें स्मरण कराता है कि इस पावनस्थल की रक्षा और इसके पुनर्निर्माण के लिए किस प्रकार देश की कई पीढ़ियों ने निरंतर संघर्ष किया। देशवासियों के नाम इस पत्र में मैंने भव्य-दिव्य सोमनाथ धाम को समर्पित अपनी भावनाएं व्यक्त की हैं…”
https://www.narendramodi.in/hi/somnath-and-bharat-s-unconquerable-spirit
पुनर्निर्मित सोमनाथ मंदिर के लोकार्पण की 75वीं वर्षगांठ के उपलक्ष्य में 11 मई को मुझे एक बार फिर वहां जाने का सौभाग्य मिलने वाला है। यह अवसर हमें स्मरण कराता है कि इस पावनस्थल की रक्षा और इसके पुनर्निर्माण के लिए किस प्रकार देश की कई पीढ़ियों ने निरंतर संघर्ष किया। देशवासियों के…
— Narendra Modi (@narendramodi) May 8, 2026
***
NK