Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്ത്രീകളുടെ തൊഴിൽ നിരക്കിലുണ്ടായ ഗണ്യമായ വർധന ഉയർത്തിക്കാട്ടുന്ന ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു


രാജ്യത്തുടനീളമുള്ള സ്ത്രീകളുടെ തൊഴിൽ നിരക്കിലുണ്ടായ ഗണ്യമായ വർധന ഉയർത്തിക്കാട്ടുന്ന ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

കേന്ദ്രമന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ സൂചിപ്പിച്ചതുപോലെ സ്ത്രീകളുടെ തൊഴിൽ നിരക്ക് 2017-ലെ 22 ശതമാനത്തിൽ നിന്ന് 2025-ൽ 39 ശതമാനമായി ഉയർന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:

“സ്ത്രീകളുടെ തൊഴിൽ നിരക്ക് 2017-ലെ 22 ശതമാനത്തിൽ നിന്ന് 2025-ൽ 39 ശതമാനമായി ഉയർന്നു: കേന്ദ്രമന്ത്രി @mansukhmandviya”

 

-NK-