പിഎം ഇന്ത്യ
തുടർച്ചയായ പരിശ്രമം, ക്ഷമ, ദൃഢനിശ്ചയം എന്നിവയിലൂടെ ഏതു വലിയ ലക്ഷ്യവും കൈവരിക്കാൻ സാധിക്കുമെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്കു നയിക്കുമ്പോൾ രാജ്യത്തെ ജനങ്ങൾക്കു വഴികാട്ടിയാകുന്നത് ഇതേ വികാരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി സംസ്കൃതസുഭാഷിതവും പങ്കുവച്ചു-
“यो यमर्थं प्रार्थयते तदर्थं चेह ते क्रमात् ।
अवश्यं स तमाप्नोति न चेदर्थान् निवर्तते ।।”
നിശ്ചിത ലക്ഷ്യത്തിനായി പ്രാർഥിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുകയും, അതു നേടിയെടുക്കാൻ നിരന്തരവും വ്യവസ്ഥാപിതവുമായ പരിശ്രമം നടത്തുകയും ചെയ്യുന്ന വ്യക്തി, പാതിവഴിയിൽ പിന്തിരിയാതിരിക്കുകയും തന്റെ പാതയിൽനിന്നു പിന്മാറാതിരിക്കുകയും ചെയ്താൽ, ആ ലക്ഷ്യം നിശ്ചയമായും കൈവരിക്കുമെന്നാണ് ഈ സുഭാഷിതം വ്യക്തമാക്കുന്നത്.
പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:
“निरंतर प्रयास, धैर्य और दृढ़ संकल्प के साथ बड़े से बड़े लक्ष्य को हासिल किया जा सकता है। आज देशवासी इसी भावना से भारतवर्ष को नई ऊंचाइयों की ओर ले जा रहे हैं।
यो यमर्थं प्रार्थयते तदर्थं चेह ते क्रमात् ।
अवश्यं स तमाप्नोति न चेदर्थान् निवर्तते ।।”
निरंतर प्रयास, धैर्य और दृढ़ संकल्प के साथ बड़े से बड़े लक्ष्य को हासिल किया जा सकता है। आज देशवासी इसी भावना से भारतवर्ष को नई ऊंचाइयों की ओर ले जा रहे हैं।
यो यमर्थं प्रार्थयते तदर्थं चेह ते क्रमात् ।
अवश्यं स तमाप्नोति न चेदर्थान् निवर्तते ।। pic.twitter.com/lFBqTuZ46N
— Narendra Modi (@narendramodi) May 27, 2026
***
NK