പിഎം ഇന്ത്യ
തങ്ങളുടെ കർത്തവ്യങ്ങളോട് അർപ്പണബോധമുള്ളവർ പരിപൂർണ്ണത കൈവരിക്കുമെന്ന് ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ഊർജ്ജസ്വലതയോടും ആത്മാർത്ഥതയോടും കൂടി കർത്തവ്യങ്ങൾ നിർവഹിക്കുന്നവർ സമർപ്പിതപ്രവൃത്തിയിലൂടെ എങ്ങനെ പരിപൂർണ്ണത കൈവരിക്കാനാകുമെന്ന് മനസ്സിലാക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-
“स्वे स्वे कर्मण्यभिरतः संसिद्धिं लभते नरः।
स्वकर्मनिरतः सिद्धिं यथा विन्दति तच्छृणु॥”
തങ്ങളുടെ കർത്തവ്യങ്ങളോട് അർപ്പണബോധമുള്ളവർ പരിപൂർണ്ണത കൈവരിക്കുന്നുവെന്നാണ് ഈ സുഭാഷിതം വ്യക്തമാക്കുന്നത്. അതിനാൽ കർത്തവ്യങ്ങൾ ഊർജ്ജസ്വലതയോടെ നിർവഹിക്കുന്നവർ സമർപ്പണബോധമുള്ളതും ആത്മാർത്ഥവുമായ പ്രവർത്തനത്തിലൂടെ എങ്ങനെ പൂർണ്ണതയുടെ പരമോന്നത തലത്തിലെത്താമെന്ന് മനസ്സിലാക്കണം.
स्वे स्वे कर्मण्यभिरतः संसिद्धिं लभते नरः।
स्वकर्मनिरतः सिद्धिं यथा विन्दति तच्छृणु।। pic.twitter.com/oiFIO7nmRv
— Narendra Modi (@narendramodi) September 30, 2026
***
NK
स्वे स्वे कर्मण्यभिरतः संसिद्धिं लभते नरः।
— Narendra Modi (@narendramodi) September 30, 2026
स्वकर्मनिरतः सिद्धिं यथा विन्दति तच्छृणु।। pic.twitter.com/oiFIO7nmRv