Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്വിസ്സ് പ്രസിഡന്റിന്റെ സന്ദർശന വേളയിൽ ഒപ്പ് വച്ച ധാരണാപത്രങ്ങൾ / കരാറുകൾ


1 . കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡും (കെ ആർ സി എൽ ) സൂറിച്ചിലെ സ്വിസ്സ് ഫെഡറൽ ഇൻസ്റ്റിററ്റ്യൂട്ടും തമ്മിലുള്ള ധാരണാപത്രം

2 . റെയിൽവേ മേഖലയിലെ സാങ്കേതിക സഹകരണത്തിന് ഇന്ത്യൻ റെയിൽവേ മന്ത്രാലയവും സ്വിസ് ഫെഡറേഷന്റെ പരിസ്ഥിതി, ഗതാഗത ,ഊർജ്ജ , വാർത്താവിനിമയ ഫെഡറൽ വകുപ്പും തമ്മിലുള്ള ധാരണാപത്രം