Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹനുമാൻ ജയന്തി ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി


ഹനുമാൻ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഏവർക്കും ആശംസകൾ നേർന്നു. ഈ പവിത്രമായ വേള എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജ്ജവും ഉന്മേഷവും നൽകട്ടെയെന്ന് അദ്ദേഹം പ്രാർത്ഥിച്ചു. “പവനപുത്രനായ ഹനുമാൻ സ്വാമി എല്ലാവർക്കും ശക്തിയും ബുദ്ധിയും അറിവും സമൃദ്ധമായി നൽകി അനുഗ്രഹിക്കട്ടെ, അതിലൂടെ നമ്മുടെ രാജ്യത്തിന്റെ കരുത്ത് ഇനിയും വർദ്ധിക്കട്ടെ എന്നതാണ് എന്റെ ആഗ്രഹം,” ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി ‘എക്സ്’ ൽ കുറിച്ചു:

“सभी देशवासियों को हनुमान जन्मोत्सव की अनंत शुभकामनाएं। यह पावन अवसर हर किसी के जीवन में नई ऊर्जा और स्फूर्ति लेकर आए। मेरी कामना है कि पवनपुत्र हनुमान जी सभी को बल, बुद्धि और विद्या का भरपूर आशीर्वाद दें, जिससे देश का सामर्थ्य और बढ़े। जय बजरंगबली!”

***

SK