പിഎം ഇന്ത്യ
1965-ലെ ഇന്ത്യാ-പാക് യുദ്ധത്തിലെ ഇന്ത്യന്‍ പട്ടാളക്കാരുടെ വിജയത്തിന്റെയും ത്യാഗത്തിന്റെയും സ്മരണയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിലുള്ള അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു. അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചു.
സന്ദര്‍ശനപുസ്തകത്തില്‍ ഒപ്പുവച്ച പ്രധാനമന്ത്രി, യുദ്ധസേനാനികളുമായും, അവരുടെ കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി.
PM pays tributes to the brave soldiers of the 1965 War. https://t.co/nTEdxQkRW4
— PMO India (@PMOIndia) September 22, 2015
PM @narendramodi paying homage to the brave soldiers, who devoted their lives to the nation & fought bravely in 1965 pic.twitter.com/nsNjEX0v55
— PMO India (@PMOIndia) September 22, 2015