പിഎം ഇന്ത്യ
2015 ഡിസംബര്‍ 15 മുതല്‍ 19 വരെ നയ്‌റോബിയിലെ കെനിയയില്‍ നടന്ന ഡബ്ല്യു.ടി.ഒയുടെ പത്താമത് മന്ത്രിതലസമ്മേളനത്തില്‍ ഇന്ത്യ കൈക്കൊണ്ട നിലപാടിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്‍കി.