പിഎം ഇന്ത്യ
2015 നു ശേഷമുള്ള വികസന അജണ്ടയ്ക്ക് രൂപം നല്‍കാനായി ചേരുന്ന ഐക്യരാഷ്ട്രസഭ ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. യു. എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായും, ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിമ്മുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ജോര്‍ദാന്‍ രാജാവ്, ഭൂട്ടാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്റ്, സ്വീഡനിലെ പ്രധാനമന്ത്രി, ഈജിപ്ത് പ്രസിഡന്റ്, സെന്റ് ലൂസിയ പ്രധാനമന്ത്രി, എന്നിവരുമായി ശ്രീ. നരേന്ദ്ര മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.