Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2015 ലെ ആര്‍ബിട്രേഷന്‍ ബില്ല് ഭേദഗതി ചെയ്യും.


2015 ലെ ആര്‍ബിട്രേഷന്‍ ആന്റ് കണ്‍സീലിയേഷന്‍ ബില്ലില്‍ കൊണ്ടുവരേണ്ട ഭേദഗതികള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. നിയമ കമ്മീഷന്റെ ശൂപാര്‍ശകളുടെയും ബന്ധപ്പെട്ട മേഖലകളില്‍ നിന്നുള്ളവരുടെ ന്ര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഭേദഗതികള്‍ കൊണ്ട്് വന്നിട്ടുള്ളത്. 1996 ലെ ആര്‍ബിട്രേഷന്‍ നിയമം ഭേദഗതി ചെയ്യുന്നതിനാണ് 2015 ലെ ഭേദഗതി ബില്‍ പാര്‍ലമെന്റ് കൊണ്ട് വന്നത്.